Sangam Notice Board

 
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സമക്ഷത്തിലേക്ക്, 06/24/2020
 
(Notice)
 
കെവിവിഎസ്സ് കോളേജ് ഓഫ് ആര്‍'്‌സ് ആന്റ് സയന്‍സ് , വെളിയം 06/23/2020
 

ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അടൂരും പാലക്കാടുമുള്ള മൂന്ന്  കോളേജുകള്‍ക്കു പുറമേ നാലാമതായി ഒരു എന്‍ജിനിയറിംഗ് കോളേജു തുടങ്ങണമെ ദീര്‍ഘനാളത്തെ ആലോചനകളും സംഘത്തിന്റെയും ട്രസ്റ്റിന്റെയും തീരുമാനങ്ങളും അതിലുപരിയായി ശ്രീ.ഏ.സി.താണു അവര്‍കളുടെ ആഗ്രഹവും അതിനുവേണ്ടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

(Notice)
 
ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുകള്‍ ഒക്‌ടോബറില്‍ 06/22/2020
 

കഴിയുത്ര അംഗങ്ങളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും
വിജയിപ്പിച്ചെടുക്കാനും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുക

 

(Notice)
 
AC THANU ANUSMARANAM 01/24/2020
 
(Notice)